മലയാളികളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ വിഷുദിനത്തെ കുറിച്ച്...



      
കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു, വിളവിറക്കാനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ചാണ് മേടസംക്രാന്തിക്ക് വിഷു കൊണ്ടാടുന്നത്. കാർഷികവിഭവസമൃദ്ധിയെ കണി കണ്ടുകൊണ്ടാണ് അതാരംഭിക്കുന്നത്. വിഷു കഴിയുന്നതോടെ കേരളത്തിൽ വേനൽമഴ വ്യാപകമാകുകയും തുടർന്ന് കൃഷിക്കാർ എല്ലാ വിളകളുടേയും കൃഷിക്കുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യുന്നു. വിഷുവിനെ കർഷകവർഷാരംഭം എന്നും പറയാറുണ്ട്. കൊല്ലവർഷാരംഭത്തിനുമുൻപ് മലയാളികളുടെ പുതുവത്സരം മേടം ഒന്ന് ആയിരുന്നിരിക്കണം.

ഓണം പോലെത്തന്നെ വിഷുവും ഒരു കാർഷിക ഉത്സവമാണ്. ഓണത്തിനും വിഷുവിനും നിരവധി സാമ്യങ്ങളുണ്ട്...

Comments