തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി.ക്ലര്‍ക്ക് / സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് II തുടങ്ങിയ തസ്തികകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു/Kerala Devaswom Board LDC Recruitment 2022 – Apply Online For Latest 50 L.D.Clerk/Sub Group Officer Grade II Vacancies
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി.ക്ലര്‍ക്ക് / സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് II തുടങ്ങിയ തസ്തികകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. എല്‍.ഡി.ക്ലര്‍ക്ക് / സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് II തസ്തികയില്‍ നിലവിലുള്ള 50 (അന്‍പത്) ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.
Kerala Devaswom Board LDC Recruitment 2022
Latest Notification Details |
|
IMPORTANT DATE
Online
Application Commencement from |
18th May 2022 |
Last
date to Submit Online Application |
18th
June 2022 |
യോഗ്യതകള്‍
എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ഒഴിവുകളുടെ എണ്ണം - 50 (അന്‍പത്)
നിയമനരീത - നേരിട്ടുള്ള നിയമനം
പ്രായ പരിധി
18 – 36 ഉദ്യോഗാര്‍ത്ഥികള്‍ 01.01.2004 നും 02.01.1986നും ഇടയില്‍ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉള്‍പ്പെടെ) (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റു പിന്നാക്ക സമുദായങ്ങളില്‍ പ്പെട്ടവര്‍ക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കുന്നതാണ്
പരീക്ഷാഫീസ്
രൂപ 300/-(മുന്നൂറ് രൂപ മാത്രം)
പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാര്‍ക്ക് രൂപ 200/-(ഇരുന്നൂറ് രൂപ മാത്രം) (കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള വെബ് പോര്‍ട്ടലിലെ പേമെന്റ് ഗേറ്റ് വേ വഴി ഓണ്‍ ലൈനായി തുക അടയ്ക്കേണ്ടതാണ്)
അപേക്ഷ അയക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിന്റെ ഹോം പേജിലുള്ള “APPLY ONLINE” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥിക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് kdrb.kerala.gov.in സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 18.06.2022 അര്‍ദ്ധരാത്രി 12 മണി വരെ
OFFICIAL NOTIFICATION - Click here
FOR APPLY - Click here
OFFICIAL WEBSITE- - Click here
Comments
Post a Comment