Kerala Administrative Service (KAS) -2025 /കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് വിജ്ഞാപനം 2025 | ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
Kerala Administrative Service (KAS) വിജ്ഞാപനം 2025: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഇപ്പോള്‍ KAS Officer Trainee തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (KPSC) വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ കെ.എ.എസ് ഓഫീസർ ട്രെയിനി ഒഴിവുകളിലായി മൊത്തം 31 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ തസ്തികയിലേക്ക് ഓണ്‍ലൈന്‍ ആയി 2025 മാര്‍ച്ച് 7 മുതല്‍ 2025 ഏപ്രില്‍ 9 വരെ അപേക്ഷിക്കാം.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത, ഒഴിവുകളുടെ എണ്ണം, വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.
Kerala Public Service Commission Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് |
ജോലിയുടെ സ്വഭാവം | Kerala Govt |
Recruitment Type | Direct Recruitment |
കാറ്റഗറി നമ്പര്‍ | CATEGORY NO: 01/2025 – 03/2025 |
തസ്തികയുടെ പേര് | KAS Officer Trainee |
ഒഴിവുകളുടെ എണ്ണം | 31 |
Job Location | All Over Kerala |
ജോലിയുടെ ശമ്പളം | Rs.77,200 – 1,40,500/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
ഗസറ്റില്‍ വന്ന തീയതി | 2025 മാര്‍ച്ച് 7 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ഏപ്രില്‍ 9 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.keralapsc.gov.in/ |
ഒഴിവുകൾ : ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക.
തസ്തികയുടെ പേര് |
ഒഴിവുകളുടെ എണ്ണം |
ശമ്പളം |
KAS Officer Trainee |
31 (Stream 1 – 11,Stream 2 – 10, Stream 3 – 10) |
Rs.77,200
– 1,40,500/- |
പ്രായ പരിധി : പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് കൂടുതൽ മനസ്സിലാക്കാന്‍ Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
തസ്തികയുടെ പേര് |
പ്രായ പരിധി |
കെ.എ.എസ് ഓഫീസർ ട്രെയിനി |
STREAM 1 |
വിദ്യാഭ്യാസ യോഗ്യത:
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
കെ.എ.എസ് ഓഫീസർ ട്രെയിനി | Bachelor Degree |
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ Official Notification പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്.
Comments
Post a Comment