കേരളം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് 424 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം... Application invited by Kerala Devaswam Recruitment Board for the vacancy of 424 posts
ഗുരുവായൂർ ദേവസ്വത്തിൽ 38 തസ്തികകളിലായി നിലവിലുള്ള 424 ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് ദൈവത്തിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമുള്ള നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും കേരളം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.ins ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഇതിനോടകം രജിസ്ട്രേഷൻ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.
ഓൺലൈനായി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി 28.04.2025
ഒഴിവുകളുടെ വിശദംശങ്ങൾ പരിശോധിക്കാം
01. ലോവർ ഡിവിഷൻ ക്ലർക്ക് - 36 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.20
കാറ്റഗറി നമ്പർ | 001/2025 |
ശമ്പള സ്കെയിൽ | രൂപ 26,500 - 60,700 |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം സ്‌കിൽസ് /എസ്സെൻഷ്യൽസ് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 36 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
02. ഹെൽപ്പർ - 14 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 002/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200 |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം സ്‌കിൽസ് /എസ്സെൻഷ്യൽസ് *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 14 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here for detail notification
03. സാനിറ്റേഷൻ വർക്കർ / സാനിറ്റേഷൻ വർക്കർ (ആയുർവേദ) - 116 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 003/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200 |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 116 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here for detail notification
04. ഗാർഡനർ - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 004/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200 |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം ജോലി പരിചയം പൂന്തോട്ട പരിപാലനത്തിൽ 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിജയം |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
05. കൗ ബോയ് - 30 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 005/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200 |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം ജോലി പരിചയം ദേവസ്വത്തിൽ കൗ ബോയ് (cow boy) ആയി 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിജയം |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 30 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
06. ലിഫ്റ്റ് ബോയ് - 09 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 006/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 09 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
07. റൂം ബോയ് - 118 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 007/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 118 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
08. പ്ലംബർ - 06 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 008/2025 |
ശമ്പള സ്കെയിൽ | രൂപ 25,100 - 57,900/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : i. SSLC അല്ലെങ്കിൽ തത്തുല്യം ii ITI/ITC പ്ലംബർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 06 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
09. ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് -II - 02 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 009/2025 |
ശമ്പള സ്കെയിൽ | രൂപ 27,900 - 63,700/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : i. SSLC വിജയം അല്ലെങ്കിൽ തത്തുല്യം ii സ്റ്റോക്ക്മാൻ പരിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം. ജോലി പരിജയം ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടറായി 2 വർഷത്തെ പ്രവർത്തി പരിജയം. |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 02 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 25 - 40 ഉദ്യോഗാർത്ഥികൾ 01.01.2000 നും 02.01.1985 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
10. വെറ്ററിനറി സർജൻ - 03 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 010/2025 |
ശമ്പള സ്കെയിൽ | രൂപ 55,200 - 1,15,300/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : വെറ്ററിനറി സയൻസിൽ ഉള്ള ബിരുദം ജോലി പരിജയം വെറ്ററിനറി സർജൻ ആയി 3 വർഷത്തെ പ്രവർത്തി പരിജയം. |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 03 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 25 - 40 ഉദ്യോഗാർത്ഥികൾ 01.01.2000 നും 02.01.1985 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Clcik here to detail notification
11. എൽ ഡി ടൈപ്പിസ്റ്റ് - 02 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 011/2025 |
ശമ്പള സ്കെയിൽ | രൂപ 26,500 - 60,700/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത :
|
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 02 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
12. അസിസ്റ്റന്റ് ലൈൻമാൻ - 16 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 012/2025 |
ശമ്പള സ്കെയിൽ | രൂപ 26,500 - 60,700/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത :
|
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 16 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
13. കീഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാർ - 12 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 013/2025 |
ശമ്പള സ്കെയിൽ | രൂപ 25,100 - 57,900/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത :
|
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 12 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 45 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1980 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
14. ലാമ്പ് ക്ലീനർ - 08 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 014/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 08 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
15. കലാനിലയം സൂപ്രണ്ട് - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 015/2025 |
ശമ്പള സ്കെയിൽ | രൂപ 50,200 - 105,300/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം സ്‌കിൽസ് /എസ്സെൻഷ്യൽസ് *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 25 - 36 ഉദ്യോഗാർത്ഥികൾ 01.01.2000 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
16.കൃഷ്ണനാട്ടം കോസ്റ്റ്യുയും മേക്കർ ആശാൻ - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 016/2025 |
ശമ്പള സ്കെയിൽ | രൂപ 50,200 - 105,300/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം സ്‌കിൽസ് /എസ്സെൻഷ്യൽസ് *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
17. കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ് - 04 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 017/2025 |
ശമ്പള സ്കെയിൽ | രൂപ 24,400- 55,200/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടായിരിക്കണം സ്‌കിൽസ് /എസ്സെൻഷ്യൽസ് *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 04 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
18. കൃഷ്ണനാട്ടം ഗ്രീൻ റൂം സെർവന്റ് - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 018/2025 |
ശമ്പള സ്കെയിൽ | രൂപ 24,400- 55,200/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടായിരിക്കണം സ്‌കിൽസ് /എസ്സെൻഷ്യൽസ് *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Clcik here to detail notification
19. താളം പ്ലെയർ (ക്ഷേത്രം) - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 019/2025 |
ശമ്പള സ്കെയിൽ | രൂപ 26,500 - 60,700/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടായിരിക്കണം ജോലി പരിജയം *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
20. ടീച്ചർ (മദ്ദ്ളം) വാദ്യ വിദ്യാലയം - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 020/2025 |
ശമ്പള സ്കെയിൽ | രൂപ 31,100 - 66,800/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം ബന്ധപ്പെട്ട കലയിൽ (മദ്ളം) അംഗീകൃത സ്ഥാപനത്തിൽ നിന്നും നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ്. ജോലി പരിജയം *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
21. ടീച്ചർ (തിമില) വാദ്യ വിദ്യാലയം - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 021/2025 |
ശമ്പള സ്കെയിൽ | രൂപ 31,100 - 66,800/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം ബന്ധപ്പെട്ട കലയിൽ (തിമില) അംഗീകൃത സ്ഥാപനത്തിൽ നിന്നും നിർദിഷ്ട പഠനം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം ലഭിച്ച സർട്ടിഫിക്കറ്റ്. ജോലി പരിജയം *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
22. വർക്ക് സൂപ്രണ്ട് - 10 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 022/2025 |
ശമ്പള സ്കെയിൽ | രൂപ 26,500 - 60,700/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : കേരളം സർക്കാർ അംഗീകരിച്ച സിവിൽ എൻജിനീയറിങ്ങിൽ ഉള്ള ഡിപ്ലോമ. |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 10 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
23. ആനചമയ സഹായി - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 023/2025 |
ശമ്പള സ്കെയിൽ | രൂപ 24,400 - 55,200/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം ജോലി പരിജയം *** സ്‌കിൽസ് /എസ്സെൻഷ്യൽസ് *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
24. അസിസ്റ്റന്റ് ലൈബ്രറേറിയൻ ഗ്രേഡ് -I - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 024/2025 |
ശമ്പള സ്കെയിൽ | രൂപ 31,100 - 66,800/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത :
|
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 25 - 40 ഉദ്യോഗാർത്ഥികൾ 01.01.2000 നും 02.01.1985 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
25. കമ്പ്യൂട്ടർ ഓപ്പറേറ്റർ/ ഡാറ്റ എൻട്രി ഓപ്പറേറ്റർ - 02 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 025/2025 |
ശമ്പള സ്കെയിൽ | രൂപ 26,500- 60,700/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത :
ജോലി പരിജയം **** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 02 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
26. കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ് - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 026/2025 |
ശമ്പള സ്കെയിൽ | രൂപ 27,900- 63,700/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത :
ജോലിപരിജയം *** സ്‌കിൽസ് /എസ്സെൻഷ്യൽസ് *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
27. ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (EDP) - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 027/2025 |
ശമ്പള സ്കെയിൽ | രൂപ 35,600 - 75,400/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത : MCA/B.Tech കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യം ജോലിപരിജയം *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 25 - 40 ഉദ്യോഗാർത്ഥികൾ 01.01.2000 നും 02.01.1985 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
28. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 028/2025 |
ശമ്പള സ്കെയിൽ | രൂപ 31,100 - 66,800/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത :
|
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
29. മെഡിക്കൽ ഓഫീസർ (ആയുർവേദ) - 02 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 029/2025 |
ശമ്പള സ്കെയിൽ | രൂപ 55,200 - 115,300/- |
യോഗ്യതകൾ | വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BAMS |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 02 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 25 - 40 ഉദ്യോഗാർത്ഥികൾ 01.01.2000 നും 02.01.1985 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
30. ആയ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) - 06 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 030/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200/- |
യോഗ്യതകൾ | വിദ്യാഭ്യാസയോഗ്യത: ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം സ്‌കിൽസ് /എസ്സെൻഷ്യൽസ് മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 06 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
31. ഓഫീസ് അറ്റെൻഡന്റ് (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) - 02 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 031/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200/- |
യോഗ്യതകൾ | വിദ്യാഭ്യാസയോഗ്യത: ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം സ്‌കിൽസ് /എസ്സെൻഷ്യൽസ് സൈക്കിൾ സവാരി അറിഞ്ഞിരിക്കണം |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 02 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
32. സ്വീപ്പർ (Sweeper) (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) - 02 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 032/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200/- |
യോഗ്യതകൾ | വിദ്യാഭ്യാസയോഗ്യത: ഏഴാം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യം |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 02 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
33. ലാബ് അറ്റൻഡർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 033/2025 |
ശമ്പള സ്കെയിൽ | രൂപ 23,000 - 50,200/- |
യോഗ്യതകൾ | വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
34. ലോവർ ഡിവിഷൻ ക്ലർക്ക് (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 034/2025 |
ശമ്പള സ്കെയിൽ | രൂപ 26,500 - 60,700/- |
യോഗ്യതകൾ | വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം. |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
35. കെ ജി ടീച്ചർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ) - 02 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 035/2025 |
ശമ്പള സ്കെയിൽ | രൂപ 35,600 - 75,400/- |
യോഗ്യതകൾ | വിദ്യാഭ്യാസയോഗ്യത:
|
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 02 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 40 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1985 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
36. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് -II - 03 ഒഴിവുകൾവിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 036/2025 |
ശമ്പള സ്കെയിൽ | രൂപ 31,100 - 66,800/- |
യോഗ്യതകൾ | വിദ്യാഭ്യാസയോഗ്യത:
. |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 03 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
37. ഡ്രൈവർ ഗ്രേഡ് -II - 04 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 037/2025 |
ശമ്പള സ്കെയിൽ | രൂപ 25,100 - 57,900/- |
യോഗ്യതകൾ | വിദ്യാഭ്യാസയോഗ്യത:
ജോലി പരിജയം 3 വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പരിജയം (LMV) |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 04 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 18 - 36 ഉദ്യോഗാർത്ഥികൾ 01.01.2007 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
38. മദ്ദളം പ്ലയർ (ക്ഷേത്രം) - 01 ഒഴിവുകൾ
വിജ്ഞാപന തിയ്യതി 29.03.2025
കാറ്റഗറി നമ്പർ | 038/2025 |
ശമ്പള സ്കെയിൽ | രൂപ 26,500 - 60,700/- |
യോഗ്യതകൾ | വിദ്യാഭ്യാസയോഗ്യത: മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവുണ്ടായിരിക്കണം ജോലി പരിജയം *** |
ഒഴിവുകളുടെ എണ്ണം | നിലവിലുള്ള ഒഴിവുകൾ 01 |
നിയമന രീതി | നേരിട്ടുള്ള നിയമനം |
പ്രായപരിധി | 20 - 36 ഉദ്യോഗാർത്ഥികൾ 01.01.2005 നും 02.01.1989 നും ഇടയിൽ ജനിച്ചവരായിരിക്കണം |
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 28.04.2025
Click here to detail notification
പരീക്ഷാഫീസ്
ഓരോ ക്യാറ്റഗറിയിലേക്കും പ്രത്യേകം പരീക്ഷ ഫീസ് ഉണ്ടായിരിക്കുന്നതാണ്. പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പരീക്ഷ ഫീസിൽ നിയമാനുസൃത ഇളവുകൾ നൽകിയിട്ടുണ്ട്.
അപേക്ഷ അയക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ്സൈറ്റിന്റെ ഹോം പേജിലുള്ള “APPLY ONLINE” എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥിക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് kdrb.kerala.gov.in സന്ദർശിക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ Official Notification പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്.
Comments
Post a Comment