യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) റിക്രൂട്ട്‌മെന്റ് 2025: അസിസ്റ്റന്റ് എഞ്ചിനിയർ, സിസ്റ്റം അനലിസ്റ്റ് ഉൾപ്പെടെ 111 ഒഴിവുകൾ


 
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), അസിസ്റ്റന്റ് എഞ്ചിനിയർ, സിസ്റ്റം അനലിസ്റ്റ് തുടങ്ങിയ വിവിധ തസ്തികകൾ ഉൾപ്പെടെയുള്ള 111 ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ളവരും യോഗ്യവുരുമായ ഉദ്യോഗാർത്ഥികൾക്ക് UPSC-യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.upsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 01-05-2025 ആണ്. തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിശദമായ വിവരങ്ങൾ അതായത് യോഗ്യതാ മാനദണ്ഡങ്ങൾ, പ്രായപരിധി, ശമ്പള ഘടന, തിരഞ്ഞെടുക്കൽ പ്രക്രിയ, അപേക്ഷ സമർപ്പിക്കേണ്ട ഘട്ടങ്ങൾ, ഓൺലൈൻ അപേക്ഷാ ഫോമിലേക്കും ഔദ്യോഗിക നോട്ടിഫിക്കേഷനിലേക്കും ലിങ്കുകൾ എന്നിവ താഴെ കൊടുക്കുന്നു. അപേക്ഷ നല്കാൻ ഉദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം വിശദമായി വായിച്ച് എല്ലാ യോഗ്യതകളും തങ്ങള്ക്ക് ഉണ്ട് എന്ന് ഉറപ്പാക്കി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ.

  • ഓൺലൈൻ അപേക്ഷ ആരംഭം: 12-04-2025
  • അവസാന തീയതി: 01-05-2025
  • അപേക്ഷിക്കേണ്ടത്: UPSC-യുടെ ഔദ്യോഗിക വെബ്സൈറ്റ് www.upsc.gov.in വഴി മാത്രം

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യതയും അപേക്ഷാ നടപടികളും മനസ്സിലാക്കി, എത്രയും വേഗം അപേക്ഷ സമർപ്പിക്കുക.

യോഗ്യത:

ഏതെങ്കിലും ബാച്‌ലേഴ്സ് ഡിഗ്രി, B.Tech/B.E, LLB, LLM, M.Sc, MCA എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രായപരിധി

  • കുറഞ്ഞ പ്രായപരിധി: 30 വയസ്സ്
  • ഉയർന്ന പ്രായപരിധി: 45 വയസ്സ്
  • പ്രായപരിധിയിൽ നിയമ പ്രകാരമുള്ള ഇളവുകൾ ബാധകമാണ്.

അപേക്ഷാ ഫീസ്

  • അപേക്ഷ ഫീസ്: ₹25/-
    (മഹിളകൾ, SC/ST വിഭാഗങ്ങൾ, ബെഞ്ച്മാർക്ക് ഡിസബിലിറ്റിയുള്ള ഉദ്യോഗാർത്ഥികൾ എന്നിവരെ ഒഴികെ എല്ലാ ഉദ്യോഗാർത്ഥികളും ഈ ഫീസ് അടക്കേണ്ടതാണ്)
  • സാധാരണ (Gen)/OBC/EWS വിഭാഗങ്ങളിൽപ്പെട്ട പുരുഷ ഉദ്യോഗാർത്ഥികൾക്ക് ഫീസ് ഇളവില്ല.

പ്രധാന തീയതികൾ

  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന ആരംഭ തീയതി: 12-04-2025
  • ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി: 01-05-2025

തസ്തികകളും ഒഴിവുകളും


UPSC Recruitment 2025 Vacancy Details

Post Name

Total

System Analyst

01

Deputy Controller

18

Assistant Engineer

01

Assistant Engineer (Naval Quality Assurance)

07

Assistant Engineer (Naval Quality Assurance)- Mechanical

01

Joint Assistant Director

13

Assistant Legislative Counsel

04

Assistant Public Prosecutor

66


ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
For Official Notification     -    Click here
Apply Now                           -    Click here
             Official website                   -    Click here

Comments